ക്ഷീണവും ടെൻഷനും ഉറക്കമില്ലായ്മയും നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം കവർന്നെടുക്കുന്നുണ്ടോ?
മനസ്സിനും ശരീരത്തിനും ഊർജ്ജവും ആരോഗ്യവും സമാധാനവും പകരാൻ ഒരു സമഗ്ര Healing Journey!
ഉറക്കക്കുറവ്, Overthinking, Stress... പലതും പരീക്ഷിച്ചിട്ടും നിങ്ങൾ ആഗ്രഹിക്കുന്ന വിശ്രമം ലഭിക്കുന്നില്ലേ?
JEEVANA — 12 Day Wellness Healing Journey
Sleep Wellness | Mind Relaxation | Emotional Wellness | Overall Wellbeing
- 12 DAYS
- 30 MIN DAILY
- 8:30 – 9:00 PM
- LIVE ONLINE

Vismaya S. S.
Energy Healer & Transformation Coach
DOES THIS SOUND FAMILIAR?
ഉറക്കത്തിന് വേണ്ടി നിങ്ങൾ എത്ര വഴികൾ പരീക്ഷിച്ചു കഴിഞ്ഞു?
Sleep Music കേട്ടു... Meditation ചെയ്തു... Breathing Exercises പരീക്ഷിച്ചു... YouTube-ൽ പല Sleep Techniques-കളും നോക്കി... എന്നിട്ടും നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ലഭിച്ചില്ലേ?
ഒരുപക്ഷേ, ഉറക്കത്തിലേക്ക് എത്താനുള്ള മറ്റൊരു ചെറിയ Shortcut തേടുന്നതിനിടയിൽ, നിങ്ങളുടെ Mind & Body-യുടെ മൊത്തത്തിലുള്ള Wellbeing-ന് നൽകേണ്ട ശ്രദ്ധ നമ്മൾ മറന്നുപോയിരിക്കാം.
ഈ രീതികളെല്ലാം നല്ലതാണ്. പക്ഷേ ഉറക്കം മാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള Wellbeing-നും ശ്രദ്ധ നൽകേണ്ടതുണ്ട്.
A DIFFERENT PERSPECTIVE
Sleep മാത്രം നോക്കിയാൽ മതിയോ?
നമ്മുടെ ജീവിതത്തിൽ മനസ്സും ശരീരവും വികാരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ഉറക്കം നമ്മുടെ Overall Wellbeing-ന്റെ ഒരു ഭാഗമാണ്. അതുകൊണ്ട് മറ്റൊരു Sleep Tip മാത്രം തേടുന്നതിനുപകരം, നിങ്ങളുടെ Mind & Body-യുടെ മൊത്തത്തിലുള്ള Wellbeing-ന് ശ്രദ്ധ നൽകുന്ന ഒരു പുതിയ Healing Journey പരിചയപ്പെടാം.

INTRODUCING JEEVANA
നിങ്ങളുടെ Mind & Body-ക്കായി ഒരു പുതിയ Healing Journey!
JEEVANA — 12 Day Wellness Healing Journey
Jeevana ഒരു സാധാരണ Sleep Course അല്ല. വിവിധ Healing Modalities ഉൾപ്പെടുത്തി, 12 ദിവസങ്ങളിലായി മനസ്സിനും ശരീരത്തിനും Overall Wellbeing-നും ശ്രദ്ധ നൽകുന്ന ഒരു Guided Healing Experience ആണ്. ഓരോ ദിവസവും വ്യത്യസ്തമായ Healing Practices പരിചയപ്പെടാനും അനുഭവിക്കാനും അവസരം.
WHO IS THIS FOR?
ആർക്കൊക്കെ ഉപകാരപ്പെടും?
ഈ അനുഭവങ്ങൾക്ക് പരിഹാരം തേടുന്ന എല്ലാവർക്കും Jeevana Healing Journey സഹായകമാണ് :
ഉറക്കം പ്രശ്നമായവർ
ശാരീരിക ബുദ്ധിമുട്ടുള്ളവർ
Stress, Overthinking അനുഭവിക്കുന്നവർ
ജീവിതത്തിൽ സന്തോഷവും ശാന്തിയും ആഗ്രഹിക്കുന്നവർ
എനർജി ഹീലിംഗ് എന്താണെന്ന് ആദ്യമായി അനുഭവിക്കാൻ താൽപര്യമുള്ളവർ
ദേഷ്യം, സങ്കടം, ഉത്കണ്ഠ പോലുള്ള Emotions-ൽ നിയന്ത്രണം ആഗ്രഹിക്കുന്നവർ
Jeevana-യ്ക്കൊപ്പം 5 Powerful Self-Healing Courses FREE!
12 ദിവസത്തെ Jeevana Healing Journey-ക്കൊപ്പം നിങ്ങൾക്ക് ലഭിക്കുന്നത് അഞ്ച് Recorded Self-Healing Courses കൂടിയാണ്!
Recorded courses — സൗകര്യമുള്ള സമയത്ത് Login ചെയ്ത് പഠിക്കാം
Bonus Value: ₹5,999

🎁 BONUS 01
EFT — EMOTIONAL FREEDOM TECHNIQUE
ശരീരത്തിലും മനസ്സിലുമുള്ള Energy Blocks നീക്കി, relief-ഉം lightness-ഉം അനുഭവിക്കാൻ സഹായിക്കുന്ന Tapping-based Healing Practice.
🎁 BONUS 02
HO'OPONOPONO
Forgiveness, Acceptance & Inner Peace-ന് ശ്രദ്ധ നൽകുന്ന ഒരു Practice.
🎁 BONUS 03
INNER CHILD HEALING
കുട്ടിക്കാലത്തെ മുറിവുകളും Past Traumas-ഉം അകറ്റി, നിങ്ങളുടെ Inner Child- നെ Heal ചെയ്ത് മനസ്സിൽ സന്തോഷവും സ്വാതന്ത്ര്യവും വീണ്ടെടുക്കാൻ സഹായിക്കുന്ന Healing Practice.
🎁 BONUS 04
MONEY & ABUNDANCE
Money beliefs, limiting beliefs മാറ്റാം, abundance mindset കൊണ്ടുവരാം .
🎁 BONUS 05
MUDRA THERAPY
Hand Gestures-ലൂടെ Wellness.
TOTAL BONUS VALUE ₹5,999 — FREE WITH JEEVANA
ഈ അഞ്ച് courses-ഉം ₹999-ന് join ചെയ്യുമ്പോൾ FREE..!!
EXPLORE THE HEALING MODALITIES
ഓരോ ദിവസവും ഒരു പുതിയ Healing അനുഭവം!
Guided Relaxation, Awareness Practices, Acupuncture/Meridian-Based Healing, Group Quantum Healing, Chroma Therapy, Chakra & Aura Healing തുടങ്ങി വിവിധ Multimodality Practices ഉൾക്കൊള്ളുന്ന 12 ദിവസത്തെ അനുഭവമാണ് Jeevana.
ACUPUNCTURE / MERIDIAN-BASED HEALING
ശരീരത്തിന്റെ Energy Pathways-ലൂടെ ജീവിതത്തിലെ balance തിരിച്ചു പിടിക്കാം .
GROUP QUANTUM HEALING
overall health & wellness - നു വേണ്ടി
CHAKRA & AURA HEALING
Chakra-കളെയും Aura-യെയും clean ചെയ്ത് എനർജി ബ്ലോക്കുകളെ നീക്കം ചെയ്യുന്നു.
CHROMA THERAPY
To balance bodily energy, health, improve mood, and support relaxation.
RAYS HEALING
ഒരു Subtle Energy-Based Healing Modality.
+ OTHER COMPLEMENTARY MODALITIES
Energy pathways-ന്റെ balance, awareness, relaxation, emotional wellbeing എന്നിവയെ support ചെയ്യുന്ന holistic healing experiences — ദിവസത്തിന്റെ focus അനുസരിച്ച് മാറാം.
WHAT CAN YOU EXPLORE THROUGH JEEVANA
Sleep Wellness മുതൽ Overall Wellbeing വരെ!
MIND RELAXATION
മനസ്സിന് വിശ്രമം നൽകാനും Relaxation അനുഭവിക്കാനും സഹായിക്കുന്ന Practices.
SLEEP WELLNESS
ഉറക്കത്തിന് അനുയോജ്യമായ Relaxation and Self-Care Practices പരിചയപ്പെടാം.
EMOTIONAL WELLNESS
സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും അവയെക്കുറിച്ച് കൂടുതൽ Awareness വളർത്താനും അവസരം.
STRESS MANAGEMENT
Stress കൈകാര്യം ചെയ്യാൻ സഹായിക്കുന്ന വിവിധ Practices പരിചയപ്പെടാം.
ENERGY AWARENESS
Energy-Based Healing Practices അനുഭവിച്ചറിയാം.
MIND-BODY CONNECTION
മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
PERSONAL SELF-CARE
സ്വന്തം Wellbeing-നായി ദിവസവും സമയം മാറ്റിവയ്ക്കാം.
OVERALL WELLNESS
കൂടുതൽ ശ്രദ്ധയോടെയും Awareness-ഓടെയും സ്വന്തം Wellbeing പരിപാലിക്കാം.
ഓരോ വ്യക്തിയുടെയും experience വ്യത്യസ്തമായിരിക്കും. Jeevana ഒരു wellness experience ആണ് — ഇത് ഏതെങ്കിലും രോഗത്തിനുള്ള ചികിത്സയല്ല.
THE 12-DAY HEALING JOURNEY
12 Days. 30 Minutes Daily. A Different Healing Experience.
പങ്കെടുക്കാൻ വളരെ എളുപ്പം — ദിവസവും വെറും 30 മിനിറ്റ് മാറ്റിവെച്ചാൽ മതി.
ദിവസം 1
Kidney · വൃക്ക
ജീവശക്തിയുടെയും ഇച്ഛാശക്തിയുടെയും അടിത്തറ.
ദിവസം 2
Liver · കരൾ
Energy flow സുഗമമാക്കി വൈകാരിക സന്തുലനം.
ദിവസം 3
Heart · ഹൃദയം
മനസ്സ് ശാന്തമാക്കി സന്തോഷവും വ്യക്തതയും.
ദിവസം 4
Lungs · ശ്വാസകോശം
ശ്വാസം ആഴത്തിലാക്കി ദുഃഖം ഒഴിവാക്കുന്നു.
ദിവസം 5
Stomach · ആമാശയം
ദഹനം മെച്ചപ്പെടുത്തി സ്ഥിരമായ ഊർജ്ജം.
ദിവസം 6
Spleen · പ്ലീഹ
ഊർജ്ജവും മാനസിക ഏകാഗ്രതയും വർധിപ്പിക്കുന്നു.
ദിവസം 7
Large Intestine
ആവശ്യമില്ലാത്തത് വിട്ടൊഴിയാൻ പഠിക്കാം.
ദിവസം 8
Small Intestine
വിവേകവും തീരുമാനശേഷിയും മെച്ചപ്പെടുത്തുന്നു.
ദിവസം 9
Gallbladder · പിത്താശയം
ധൈര്യവും മുന്നോട്ടുള്ള ചലനവും.
ദിവസം 10
Bladder · മൂത്രാശയം
പിരിമുറുക്കം അയയ്ക്കുന്നു.
ദിവസം 11
Pericardium
ഹൃദയത്തെ സംരക്ഷിച്ച് ഊഷ്മളത വളർത്തുന്നു.
ദിവസം 12
Triple Burner
എല്ലാ pathways-ഉം ചേർത്ത് practice പൂർത്തിയാക്കുന്നു.
ഓരോ ദിവസവും ഓരോ pathway-ലേക്ക് ശ്രദ്ധ. ഉപയോഗിക്കുന്ന healing modalities session അനുസരിച്ച് മാറാം.

YOUR HEALER
Vismaya S. S.
Energy Healer & Transformation Coach
12+ YEARS
Meditation Practice
8+ YEARS
Transformational Coaching
Vismaya S. S. has more than 12 years of meditation practice and 8 years of experience in transformational coaching. She helps individuals cultivate emotional resilience, inner harmony, and healthier lifestyles using energy healing and holistic wellness approaches.
Her approach brings together awareness, relaxation, behavioural transformation and multiple holistic healing modalities.
Jeevana is presented by Heal With Sreeni — Vismaya personally guides every live session of the 12-day journey.
REAL PARTICIPANT EXPERIENCES
Jeevana experience ചെയ്തവർ പറയുന്നത്...
“മുമ്പ് ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു. ഇപ്പോൾ എന്റെ സ്വഭാവത്തിൽ തന്നെ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആത്മവിശ്വാസവും കൂടി. ഓട്ടോ ഇമ്മ്യൂൺ പ്രശ്നം കാരണം ഉണ്ടായിരുന്ന വേദനയ്ക്കും ഇപ്പോൾ നല്ല ആശ്വാസമുണ്ട്. ശരിക്കും ഒരുപാട് മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ട്.”

— Shiji, Kollam
“മുമ്പ് എന്തെങ്കിലും ആലോചിച്ച് എപ്പോഴും ടെൻഷനായിരുന്നു. പഴയ കാര്യങ്ങൾ ഓർത്ത് വിഷമിക്കും. രാത്രി കിടന്നാലും ഉറക്കം വരാൻ ഒരുപാട് സമയമെടുക്കും. ഇപ്പോൾ അതൊക്കെ ഒരുപാട് മാറി. നല്ല ഉറക്കം കിട്ടുന്നുണ്ട്. മനസ്സിനും നല്ല സമാധാനവും ആശ്വാസവുമുണ്ട്.”

— Rema, Kozhikode
“മുമ്പത്തേക്കാൾ ഇപ്പോൾ നല്ല ഉന്മേഷം തോന്നുന്നുണ്ട്. എന്റെ കാര്യങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ ചെയ്യാൻ കഴിയുന്നു. ജീവിതം എന്റെ കൈയിൽ തന്നെയാണെന്നൊരു തോന്നൽ വന്നിട്ടുണ്ട്. സന്തോഷത്തിലും ആത്മവിശ്വാസത്തിലും ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ജീവിതം കുറച്ചുകൂടി സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ട്.”

— Sarath, Kasargode
THE COMPLETE VALUE STACK
₹12,998 VALUE. Today ₹999 ONLY.
TOTAL VALUE ₹12,998 → SPECIAL JOINING PRICE
YOU SAVE ₹11,999
HOW TO JOIN
Jeevana-യിൽ Join ചെയ്യുന്നത് വളരെ എളുപ്പമാണ്!
12 ദിവസത്തെ Live Healing Journey-യാണ് പ്രധാനം. അഞ്ച് Bonus Courses Recorded ആണ് — നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് കാണാം.
REGISTER & PAY
Secure payment page-ൽ ₹999 payment complete ചെയ്യുക.
GET THE WHATSAPP GROUP LINK
Payment confirmed ആയാൽ WhatsApp group joining link ലഭിക്കും.
JOIN THE WHATSAPP COMMUNITY
Daily Google Meet link ലഭിക്കാൻ WhatsApp group-ൽ join ചെയ്യുക.
JOIN AT 8:30 PM DAILY
Group-ൽ share ചെയ്യുന്ന Google Meet link വഴി healing session-ൽ join ചെയ്യുക.
FAQ
സാധാരണ ചോദ്യങ്ങൾ
നിങ്ങൾക്കായി ദിവസവും 30 മിനിറ്റ് മാറ്റിവെക്കൂ!
ഉറക്കത്തിന് വേണ്ടി മറ്റൊരു ചെറിയ Shortcut തേടുന്നതിന് പകരം, നിങ്ങളുടെ Mind & Body-യ്ക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന ഒരു പുതിയ Healing Journey ആരംഭിക്കാം.
JEEVANA — 12 Day Wellness Healing Journey
12 Days | 30 Minutes Daily | 8:30 – 9:00 PM
TOTAL VALUE ₹12,998 • YOU SAVE ₹11,999
Live Online • Google Meet • 8:30 PM
Relax. Become Aware. Experience Healing. Transform.
— Vismaya S. S.
Energy Healer & Transformation Coach
₹12,998
₹999/-
